Ayurveda also see this little herb as a good medicine, used as a tonic, stimulant and in the treatment of stomachache, diabetes and asthma. It is an annual herb which looks like a miniature palm, with unbranched stems up to 30 cm in height but usually shorter. The leaves are pinnately compound, numerous, crowded at the apex of the stem, and 5-12 cm long, with 8-14 pairs of leaflets. The leaflets gradually increases in size upward, being 1.5 centimeters long or less, oblong to oblong-ovate, and often somewhat curved. The leaflets close when touched. The flowers are many, and crowded at the apices of the numerous peduncles. The sepals are lanceolate, striate, and about 7 mm long. The 5 rounded petals are yellow with red markings. The fruit is a capsule which is shorter than the persistent calyx. During the festival of Onam in Kerala, intricate and colourful arrangements of flowers laid on the floor, called Pookalam are made. The flowers of mukkutti form an essential part of a Pookalam. Flowering: August-January.
നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും വഴിയോരങ്ങളിലും കാണുന്ന മുക്കുറ്റി ഗ്രാമീണ സംസ്കൃതിയുടെ അടയാളമാണ്. ദശപുഷ്പങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് മുക്കുറ്റി. Biophytum sensitivum എന്ന ശാസ്ത്രീയ നാമമുള്ള മുക്കുറ്റി ഒട്ടേറെ ദേശനാമങ്ങളിൽ ആണ് കേരളത്തിൽ അറിയപെടുന്നത്. കേരളത്തിൽ നിലം തെങ്ങ്, ലജ്ജാലു, തീണ്ടാനഴി , ജലപുഷ്പം എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്നു. 8-15 cm ഉയരമുള്ള ഇവയ്ക്കു ഒരു കൊല്ലമാണ് ആയുസ്സ്. അഞ്ചു ഇതളുകൾ ഉള്ള പൂക്കൾക്ക് പത്തു കേസരങ്ങളും, അഞ്ചു അറയുള്ള അണ്ഡാശയവും ഉണ്ടാവും. വിത്തുകൾ മണ്ണിൽ വീണ് മഴയുള്ളപ്പോൾ മുളക്കും. ഉത്തേജനഗുണമുള്ള ഒരു ഔഷധമാണ് മുക്കുറ്റി. കർക്കിടക മാസത്തിൽ മുക്കുറ്റി ചാന്ത് തൊടുന്നതിനു പിന്നിൽ ഇത്തരത്തിൽ ഒരു രഹസ്യമുണ്ട്. കുറി അരച്ച് തൊടുന്ന ഭാഗം നാഡികൾ സമ്മേളിക്കുന്ന ഇടമാണ്. ഇവിടെ മുക്കുറ്റി അരച്ച് തൊട്ടാൽ ഈ ഭാഗം ഉത്തേജിക്കപ്പെടുകയും ആരോഗ്യകരമായ കുറെ ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യും. മുക്കുറ്റി തലയിൽ ചൂടിയാൽ ഭർത്താവിനു നല്ലതു വരുമെന്നും വീട്ടിൽ സൂക്ഷിച്ചാൽ ദൃഷ്ടി ദോഷം മാറുമെന്നുമുള്ള അനേകം വിശ്വാസങ്ങൾ കേരളത്തിലുണ്ട്.
മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ
ആയുർവേദ വിധിപ്രകാരം ത്രിദോഷങ്ങളായ കഫ, പിത്ത, വാത രോഗങ്ങൾക്ക് ഫലപ്രദമാണ്. മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പ്രമേഹം തടയാൻ ഉത്തമമാണ്. ഈ വെള്ളം നിത്യവും കുടിച്ചാൽ പ്രമേഹത്തെ ഫലപ്രദമായി നമുക്ക് നേരിടാം. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ മുക്കുറ്റി അരച്ച് നീര് മുറിവിൽ പുരട്ടിയാൽ മുറിവ് പെട്ടെന്ന് ഉണങ്ങും. അഞ്ചു മുക്കുറ്റിയും അഞ്ചു കുരുമുളകും അരച്ച് കഴിച്ചാൽ രോഗപ്രതിരോധശേഷി വർധിക്കും. ഇത് മാത്രമല്ല ചുമക്കും അലർജിക്കും കഫകെട്ടിനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. മുക്കുറ്റി നീര് സേവിച്ചാൽ വൃക്കയിലെ കല്ല് മാറുകയും രക്തശുദ്ധി ഉണ്ടാവുകയും ചെയ്യും. മുക്കുറ്റി നീരും നറുനെയ്യും കൽക്കണ്ടം ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം മാറും. മുക്കുറ്റിയും, നെല്ലിക്കയും, കറിവേപ്പിലയും ജ്യൂസ് അടിച്ചു കുടിച്ചാൽ ഗ്യാസ്ട്രബിൾ മാറുകയും മലശോധന ഉണ്ടാവുകയും ചെയ്യും. മുക്കുറ്റി, മഞ്ഞൾ, കൃഷ്ണതുളസി സമം അരച്ച് പുരട്ടുന്നതും ഉള്ളിൽ കഴിക്കുന്നതും കീട വിഷങ്ങളെ ശമിപ്പിക്കാൻ നല്ലതാണ്.
മുക്കുറ്റി നീര് സേവിക്കുന്നത് ആസ്മക്ക് ഫലപ്രദമാണ്. മുക്കുറ്റി കഷായം വെച്ചു കഴിച്ചാൽ ഉഷ്ണരോഗവും കുഷ്ഠവും മാറിക്കിട്ടും. മന്തിന് ഈ കഷായം കഴിക്കുന്നത് നല്ലതാണ്. താറാവിന്റെ മുട്ടയിൽ 3-7 വരെ മുക്കുറ്റി അരച്ച് ചേർത്ത് ഏഴു ദിവസം കഴിച്ചാൽ അർശസ്സ് മാറിക്കിട്ടും.പ്രസവാനന്തരം മുക്കുറ്റി ഇലയും ശർക്കരയും പച്ചരിയും ചേർത്ത് കുറുക്ക് ഉണ്ടാക്കി കഴിച്ചാൽ സ്ത്രീ ആരോഗ്യം മെച്ചപ്പെടും. പ്രസവിച്ചു 15 ദിവസം കഴിഞ്ഞതിനു ശേഷമാണ് ഇങ്ങനെ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി ഗർഭാശയ ശുദ്ധി ഉണ്ടാകും. മുക്കുറ്റി സമൂലം അരച്ച് വെളിച്ചെണ്ണ ചേർത്ത് പ്രാണികൾ കടിച്ച ഇടത്തിൽ പുരട്ടിയാൽ വേദനയും നീരും മാറിക്കിട്ടും. മുക്കുറ്റി, കറ്റാർവാഴ, തഴുതാമ, ബ്രഹ്മി എന്നിവ സമൂലം അരച്ച് തേനിൽ കലർത്തി നെല്ലിക്ക വലുപ്പത്തിൽ കഴിക്കുന്നത് നിത്യ യൗവനം നിലനിർത്താൻ മികച്ചതാണ്.
മുക്കുറ്റി അരച്ച് നെറ്റിയിൽ ഇട്ടാൽ പനി മാറും. അതിസാരം മാറുവാൻ മുക്കുറ്റി ഇല അരച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് ഗുണകരമാണ്. മുക്കുറ്റി, വെണ്ണ ചേർത്ത് അരച്ച് ഉപയോഗിച്ചാൽ തേനീച്ച വിഷം മാറും. മുക്കുറ്റി, മഞ്ഞൾ, തേൻ ചേർത്ത് കഴിക്കുന്നത് അൾസർ മാറാൻ നല്ലതാണ്. മൂക്കിലെ ദശ മാറുവാൻ മുക്കുറ്റിയും പൂവാങ്കുരുനിലയുടെ നീരും പിഴിഞ്ഞ് അൽപം പച്ച കർപ്പൂരം ചേർത്ത് 21 ദിവസം നസ്യം ചെയ്താൽ ഫലപ്രാപ്തി ഉണ്ടാവും. ഇത്രയും ഗുണങ്ങൾ ഉള്ള മുക്കുറ്റി ദാഹശമിനിയാക്കിയെങ്കിലും ജീവിതചര്യയുടെ ഭാഗമാക്കാൻ ശ്രമിക്കുക.
ഇന്നത്തെ കാലത്ത് രോഗങ്ങള്‍ വളരെയധികം കൂടിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ്. ഇതിന് പരിഹാരം കാണുന്നതിന് നമുക്ക് ഈ ഒറ്റമൂലി ഉപയോഗിക്കാവുന്നതാണ്. സര്‍വ്വ രോഗ നിവാരിണിയാണ് മുക്കുറ്റി എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ത്രീകള്‍ക്കുണ്ടാവുന്ന പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് നമുക്ക് മുക്കുറ്റി പരിഹാരമാണ്. മുക്കുറ്റിയുടെ ഇലയും പൂവും വേരും എല്ലാംആരോഗ്യസംരക്ഷണത്തിന് മികച്ചതാണ്. മുക്കുറ്റി നീര് മുറിവില്‍ ഒഴിക്കുന്നത് പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങുന്നതിനും രക്തസ്രാവം നില്ക്കുന്നതിനും സഹായിക്കുന്നു. മുക്കുറ്റിയുടെ ആരോഗ്യ ഗുണങ്ങള്‍ നമുക്ക് നോക്കാം.
ലൈംഗിക ബലക്കുറവിന് ലൈംഗിക പ്രശ്നങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും മുക്കുറ്റി ഉപയോഗിക്കാം. ലൈംഗിക ബലക്കുറവിന് പരിഹാരം കാണുന്നതിന് മുക്കുറ്റി പാല്കഷായമായി രാത്രി കഴിക്കാവുന്നതാണ്. ഇത് സ്ത്രീപുരുഷന്മാര്ക്ക് മികച്ചതാണ്. എന്നാല്‍ എന്ത് മരുന്ന് സ്വയം തയ്യാറാക്കി കഴിക്കുന്നതിന് മുന്‍പ് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഏത് അവസ്ഥയിലും ഇത് പരിഹാരം കാണുന്നതിന് മുക്കുറ്റി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നുണ്ട്. ഇതെല്ലാം നിങ്ങളുടെ സ്വകാര്യപ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
പ്രമേഹത്തിന് പരിഹാരം പ്രമേഹം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ മുക്കുറ്റി കൊണ്ട് ഇതിന് പരിഹാരം കാണാവുന്നതാണ്. എന്നാല്‍ പ്രമേഹത്തിന് പരിഹാരം കാണുന്നതിന് മുക്കുറ്റി വെന്ത വെള്ളം കഴിക്കുന്നത് നല്ലതാണ്. മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുക. ഇത് പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ മുന്‍പ് പറഞ്ഞത് പോലെ നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് നല്ലൊരു വിദഗ്ധനോട് സംസാരിക്കേണ്ടതാണ്.
ആസ്ത്മക്ക് പരിഹാരം കാണാന്‍ ആസ്ത്മ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആസ്ത്മ രോഗത്തിന് മുക്കുറ്റി അരച്ച് അത് ഇളനീരില്‍ മിക്സ് ചെയ്ത് കഴിക്കുക. ഇത് ആസ്ത്മക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആസ്തമ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് മുക്കുറ്റി.
ക്യാന്‍സര്‍ പരിഹരിക്കാന്‍ ക്യാന്‍സര്‍ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുക്കുറ്റി ഉപയോഗിക്കാവുന്നതാണ്. ക്യാന്‍സര്‍ പ്രതിരോധം തീര്‍ക്കുന്നതിന് മുക്കുറ്റി മികച്ചതാണ് എന്നാണ് പറയുന്നത്. മുക്കുറ്റി അരച്ച് സേവിക്കുന്നതിലൂടെ അത് ക്യാന്‍സര്‍ കോശങ്ങളുടെ കാര്യത്തില്‍ മാറ്റം വരുത്തുന്നു. ഇത് രോഗങ്ങളെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. നാടന്‍ വൈദ്യത്തില്‍ ഒഴിച്ച് കൂടാനാവാത്തതാണ് മുക്കുറ്റി.
കിഡ്നി സ്റ്റോണ്പരിഹാരം കിഡ്നി സ്റ്റോണ്‍ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് മികച്ചതാണ് എന്തുകൊണ്ടും മുക്കുറ്റി. മുക്കുറ്റിയുടെ വേര് അരച്ച് കഴിക്കുന്നതിലൂടെ അത് കിഡ്നിസ്റ്റോണിനെ പരിഹരിക്കും എന്നാണ് പറയുന്നത്. എത്ര വലിയ പ്രതിസന്ധിയാണെങ്കിലും അതിനെ ഇല്ലാതാക്കുന്നതിന് മുക്കുറ്റി മികച്ചതാണ്. അതുകൊണ്ട് തന്നെ ഔഷധ ഗുണത്തിന്റെ കാര്യത്തില്‍ മുക്കുറ്റിയെ തോല്‍പ്പിക്കാന്‍ ആവില്ല.
പനിക്ക് പ്രതിരോധം പനി നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുക്കുറ്റി ഉപയോഗിക്കാവുന്നതാണ്. പനി പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മുക്കുറ്റി. മുക്കുറ്റി അരച്ച് നെറ്റിയില്‍ ഇട്ടാല്‍ അത് പനിയെ പ്രതിരോധിക്കുന്നുണ്ട്. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം നല്കി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മുക്കുറ്റി സഹായിക്കുന്നുണ്ട്.
The information on this site is not to be taken as a substitute for the diagnosis and advice of your health care professional and this information must not be used in place of such diagnosis and advice. Do not delay seeking the diagnosis and advice of your health care professional because of anything you may have read or interpreted on this site. Consult your health care professional before practicing any recommendations or acting on any information found on this site. Nothing on this site is to be interpreted as advocating the self-management of your health and medical conditions or those of your family.
Plant Hunters
We are Plant hunters frequently travelled across different terrains to discover new plants for plant collecters and research students. for more please check this link
RELATED YOUTUBE VIDEOS
Cost & Courier Service
- Cost will vary and depending on plant size and type of courier service(express or premium) you choose, parcel type and source and destination.
- If you are in big city finding courier service provider is easy and lot of option you will find, but in small city option are few. Normaly private couriers will expect
the customers to come their office and collect parcels. But IndiaPost sends the article to doorstep of the customers.
( If article weighing more than 5 Kg delivery charges are being collected separately while booking itself).
If customer was not available in the location, Postmen tries to deliver the article/parcel next day also.
If next day also customer is not available, they will service a notice to attend the Post Office and collect the article.
Standard Business Methods
- We kindly request you to submit your order using this site.Once you submit your requirments at the Agropack website, our staff will perform a completeness check based on current avilable stock and forward final quote to your whatsapp number with in next couple of hours.
- Will forward actual photos of plants before and after packing to concerned whatsapp number
- Delivery on every monday to avoid parcel delays
- Images are for reference purposes only. The actual product may vary in shape or appearance based on climate, age, height, etc. Despite our best efforts, there might be changes in the actual product. Also, note that some of the plants are delicate and few leaves are broken in transit. We do not consider these as damages.
Dos & Don’ts After Receiving the Plant
- Re-pot the plant immediately after receiving
- Make sure you know the plants is fragile duing shipping leafs maybe get damage but don't worry the plants fast grow they put out new leafs in a week
- Keep the plant in indirect sunlight for 3 to 7 days.
- Always check the soil moisture and keep the plant hydrated all time. Do not over water it.